Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kannadi : Sachidanandan | കണ്ണാടി | Logos Books
MRP ₹ 420.00 (Inclusive of all taxes)
₹ 409.00 3% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sachidanandan
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Kannadi Sachidanandan Logos Books സച്ചിദാനന്ദന്റെ വിരലിൽ തൂങ്ങിയാണ് മലയാള കവിത ഭൂഖണ്ഡങ്ങൾ താണ്ടി സഞ്ചരിച്ചതും വിശ്വകവിതകൾ മലയാളികളുടെ രുചിലോകത്തേക്കിറങ്ങിവന്നതും. കഴിഞ്ഞ വ്യാഴവട്ടത്തിൽ, ദേശത്തും വിദേശത്തുമുള്ള പ്രമുഖ കവികളും പത്രപ്രവർത്തകരും മലയാളത്തിന്റെ പ്രിയകവിയുമായി നടത്തിയ സംഭാഷണങ്ങളാണ് ഈ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. കവിയുടെ നാട്, ബാല്യം, സ്വാധീനങ്ങൾ, കവിതയുടെ വിവിധ ഘട്ടങ്ങൾ, രാഷ്ട്രീയ പരിണാമങ്ങൾ, സാഹിത്യവീക്ഷണങ്ങൾ തുടങ്ങി ആ സർഗ്ഗജീവിതത്തിന്റെ നാനാവശങ്ങളെയും പ്രതിഫലിപ്പിക്കുന്ന നേർക്കണ്ണാടിയായ ഈ പുസ്തകം വായനക്കാർക്കും ഗവേഷകർക്കും തീർച്ചയായും ഉപകാരപ്പെടും.

Customer Reviews ( 0 )