Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kanneerum Swapnangalum : V.T.Murali | കണ്ണീരും സ്വപ്നങ്ങളും | Logos Books
MRP ₹ 330.00 (Inclusive of all taxes)
₹ 317.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    V.T.Murali
  • Format :
    Paperback
  • Publisher :
    Logos Books
  • Language :
    Malayalam
Description

Kanneerum Swapnangalum V.T.Murali Logos Books പി. ഭാസ്കരന്റെ ഗാനങ്ങളിലൂടെ മലയാള സിനിമഗാനശാഖയിലേ ക്ക് സംഗീതം നുകർന്നുകൊണ്ടുള്ള ഒരു യാത്രയാണ് ഈ പുസ്തകം. താൻ തിരഞ്ഞെടുക്കുന്ന പാട്ടുകളെക്കുറിച്ചും അതിനെ സമീപിക്കുന്ന രീതിയെക്കുറിച്ചും മുരളി എഴുതുന്നത് ഇതാണ്: 'ഞാനൊരു പാട്ടിടുമ്പോൾ വേറെ പല പാട്ടുകളും നിങ്ങളുടെയുള്ളിൽ ഉണർന്നേക്കാം. അധികം ആരും കൊണ്ടുനടന്നിട്ടില്ലാത്ത, എന്നാൽ ഉള്ളിൽ വർഷങ്ങളായി കയറിയിരിക്കുന്ന പല പാട്ടുകളെയും പുറത്തെടുക്കാനുള്ള ശ്രമം കൂടി യാണിത്. ഒപ്പം ഇതെല്ലാം പാടണമെന്ന ഒരു മോഹവും.' ഈ പുസ്തകം മലയാളഗാനശാഖയെക്കുറിച്ചുള്ള നല്ലൊരു ഓർമ്മയാ ണ്. പി. ഭാസ്കരൻ്റെ ഗാനങ്ങളിലൂടെ മലയാള ഗാനശാഖയെ മൊ ത്തത്തിൽ പരിശോധിക്കുന്ന ഈ പുസ്തകം സംഗീതവിദ്യാർത്ഥികൾ ക്കും ചലച്ചിത്രപ്രേമികൾക്കും വളരെ ഉപകാരപ്പെടും. എം.കെ. ഹരികുമാർ

Customer Reviews ( 0 )