Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kappenachante Sampoorna Krithikal - 3 Vol : Sebastian Kappen | കാപ്പനച്ചന്റെ സമ്പൂർണ കൃതികൾ - മൂന്ന് വാല്യങ്ങൾ | Dc Books
MRP ₹ 1,399.00 (Inclusive of all taxes)
₹ 1,299.00 7% Off
Free Delivery
Hurry Up, Only 1 item left !
Delivered in 4 working days
  • Share
  • Author :
    Sebastian Kappen
  • Page :
    1160
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357327701
  • Language :
    Malayalam
Description

Kappenachante Sampoorna Krithikal - 3 Vol Sebastian Kappen Dc Books കേരളസമൂഹത്തിൽ എന്നത്തെയുംകാൾ പ്രസക്തമായ കാപ്പനച്ചൻ്റെ ചിന്തകളുടെ സമ്പൂർണ്ണ സമാഹാരം- മാർക്സിയൻ ചിന്തകളെയും വിമോചന ദൈവ ശാസ്ത്രത്തെയും വിപ്ലവാത്മകമാക്കി അവതരിപ്പിക്കുകയും മതത്തെയും സഭാധികാരത്തെയും വിമർശനാത്മകമായി പരിശോധിക്കുകയും വർഗ്ഗീയതയുടെയും ഫാസിസത്തിന്റെയും വേരുകൾ തേടുകയും ചെയ്യുന്ന കൃതികളാണ് മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്നത്. വിശ്വാസത്തിൽ നിന്ന് വിപ്ലവത്തിലേക്ക് , നാളത്തേക്കൊരു ലൈംഗിക സദാചാരം, പാരമ്പര്യം ആധുനികത പ്രതിസംസ്കൃതി, മാർക്സിയൻ ദർശനത്തിന് ഒരാമുഖം, കലാസൃഷ്ടിയുടെ ഉറവിടം, പ്രവചനം പ്രതിസംസ്കൃതി, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിന്റെ മോചനം സഭകളിൽ നിന്ന്, ദൈവത്തിന്റെ മരണവും മനുഷ്യന്റെ ജനനവും എന്നീ കൃതികളാണ് ഇതിൽ ഉൾച്ചേർത്തിരിക്കുന്നത്.

Customer Reviews ( 0 )