Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Karimuttathe Madankunnu By Saheera M : കരിമുട്ടത്തെ മാടന്‍കുന്ന് | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 149.00 17% Off
₹ 35.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Saheera M
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Karimuttathe Madankunnu By Saheera M Pravada Books മുപ്പതു വർഷത്തെ നഗരജീവിതത്തിനുശേഷം സീത തന്റെ ഗ്രാമത്തിലേക്ക് തിരികെ എത്തുമ്പോൾ അവിടെ കാത്തിരിക്കുന്നത് ഒരു ദേശത്തിന്റെ മുഴുവൻ സ്മരണകളുമാണ്. ആ കുന്നിൻപുറങ്ങളിൽ ഇന്നും കാവലാളായി നിൽക്കുന്ന മാടന്മാരുടെ നിഗൂഢമായ കഥകളും മിത്തുകളും പുരാവൃത്തങ്ങളും ഈ നോവലിൻ്റെ ജീവനാവുന്നു. എന്നാൽ വികസനത്തിന്റെ യന്ത്രക്കൈകൾ മാടൻകുന്നിനെ വിഴുങ്ങാൻ ഒരുങ്ങുന്നതോടെ എല്ലാം അശാന്തമാകുന്നു. സ്വന്തം സ്വത്വത്തിലേക്കും പച്ചപ്പിലേക്കും ഒരിക്കൽ കൂടി മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു തുറന്ന വാതിലായി മാറും. മലയാളത്തിലെ മികച്ച ഹരിത നോവലാണ് കരിമുട്ടത്തെ മാടൻകുന്ന്.

Customer Reviews ( 0 )