Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Karinkuyilum Kanivellariyum : Gireesh Puliyoor | കരിങ്കുയിലും കണിവെള്ളരിയും | Dc Books
MRP ₹ 180.00 (Inclusive of all taxes)
₹ 159.00 12% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Gireesh Puliyoor
  • Page :
    136
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789357323215
  • Language :
    Malayalam
Description

Karinkuyilum Kanivellariyum Gireesh Puliyoor Dc Books ഗിരീഷ് പുലിയൂർ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ. ഹിംസപോലെ. പ്രകൃതിയുടെ നിതാന്ത സാന്നിദ്ധ്യത്തിന്റെ ശീതള സാന്ത്വനംപോലെ. വാക്കുകൾ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളിൽ ആസ്വദിക്കുന്നത്. ഈ കവിതകളിൽ സ്‌നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്, ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്, ചിലപ്പോൾ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയും എതിർപ്പിന്റെ ചവർപ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭാഷയിൽ.

Customer Reviews ( 0 )