Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Karuthachan By S K Harinath : കറുത്തച്ചൻ | Green Books
MRP ₹ 450.00 (Inclusive of all taxes)
₹ 419.00 7% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    S K Harinath
  • Page :
    224
  • Format :
    Hardbound
  • Publisher :
    Green Books
  • ISBN :
    9788169959353
  • Language :
    Malayalam
Description

Karuthachan By S K Harinath Green Books അജ്ഞാതമായ താഴ്‌വരകളിൽ നിങ്ങൾക്ക് ആ കാലൊച്ചകൾ കേൾക്കാൻ സാധിക്കുന്നുണ്ടോ? ഇരുൾ നീട്ടുന്ന ഭീതി നിങ്ങളുടെ നാഡികളിലെ സ്പ‌പന്ദനങ്ങളെ ക്രമപ്പെടുത്തുന്നുണ്ടോ? കറുത്തച്ചൻ മേട്ടിലൂടെയുള്ള ഏകാന്തയാത്രയിൽ നിങ്ങൾ ആർക്ക് പിന്നിലൊളിച്ചാലും അയാൾ നിങ്ങളെ നേർക്കുനേർ കാണുമ്പോൾ നിങ്ങളുടെ ശ്വാസം നിലയ്ക്കും. ആത്യന്തികമായി നിങ്ങൾ അന്വേഷിക്കുന്നത് ആരെയാണ്? യുക്തിക്കും ശാസ്ത്രത്തിനുമപ്പുറമുള്ള ആ സാധ്യതയുടെ ചുരുൾ കെട്ടിലാണോ നിങ്ങൾ അലയുന്നത്. ആ ദുരൂഹതകൾക്കുത്തരമാണോ കറുത്തച്ചൻ? മലയാള സാഹിത്യത്തിൽ ഭീതിയെ അക്ഷരങ്ങളിലൂടെ അനുഭവിക്കുന്ന അസാധാരണ രചന.

Customer Reviews ( 0 )