Kathakali Praveshika Kerala Bhasha Institute അന്താരാഷ്ട്ര തലത്തിൽ കേരളത്തെ പ്രശസ്തമാക്കിയ കഥകളി എന്ന നാട്യരൂപത്തിൻ്റെ ചരിത്രത്തിനും അതിലെ സാങ്കേതിക വിഷയങ്ങൾക്കും അവതരണ രീതിക്കും പ്രാധാന്യം കൊടുത്ത് രചിച്ചിട്ടുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് 'കഥകളി പ്രവേശിക'. ഇതിൽ കഥകളിയുടെ അഭിനയസങ്കേതങ്ങളും ചിട്ടകളും അഭ്യാസക്രമങ്ങളും സൂക്ഷ്‌മമായി പ്രതിപാദിക്കുന്നു