Kathakalivesham Kerala Bhasha Institute കഥകളിയിലെ പരമ്പരാഗതമായ അഭിനയസങ്കേതങ്ങളും ചിട്ടകളും പ്രായോഗികപരിശീലനത്തെ മുൻനിർത്തിക്കൊണ്ട് സൂക്ഷ്‌മമായി വിശദീകരിക്കുന്ന ആധികാരിക ഗ്രന്ഥം. കേരള കലാമണ്ഡലത്തിലെ കളരികളിൽ പിന്തുടർന്നുവരുന്ന അഭ്യാസക്രമത്തെ ആസ്‌പദമാക്കിക്കൊണ്ട് തയാറാക്കിയ കളരിയാട്ടപ്രകാരം