ഡി സി ബുക്സ് കഥാനുരൂപണം വിദ്യാർത്ഥികൾക്ക് ഭാഷയോടും സാഹിത്യത്തോടുമുള്ള ആഭിമുഖ്യം വളർത്താനുദ്ദേശിച്ചുകൊണ്ടുള്ള ഈ പാഠ പുസ്തകത്തിലൂടെ സാഹിതീയതയുടെ ലോകത്തേക്ക് അവരെ ആനയിക്കുവാൻ കഴിയുന്നു. വിപുലമായ വായന യുടെ ലോകത്തേക്കും സംവാദങ്ങളുടെയും ചർച്ചകളുടെയും മണ്ഡലത്തിലേക്കും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉണ്ടാകേണ്ടതുണ