Kathavathiyaram Shibin C. Babu Mankind Publication ഓരോ മനുഷ്യനും ഓരോ കാടാണ്. ഓരോ മനുഷ്യനും ഓരോ കടലാണ്. ഓരോ മനുഷ്യനും ഓരോ ആകാശവുമാണ്. ആ കാടുകളിലും കടലുകളിലും ആകാശങ്ങളിലും ഉറവിയെടുക്കുന്ന കഥകൾ. ആ കഥകളില്‍ അടയാളപ്പെടുന്ന പരിചിതരും അപരിചിതരുമായ മനുഷ്യര്‍.ഉള്ളറിയാതെപോയ മനുഷ്യരിലേക്കും പറയാതെപോയ വാക്കുകളിലേക്കും ആരുമറിയാത്ത സ്വപ്നങ്ങളിലേക്കും ആഴമറിയാത്ത മുറിവുകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സഞ്ചാരങ്ങള്‍. ചില കഥകളില്‍ നിങ്ങള്‍ മറ്റൊരാളെ കണ്ടെത്തും. ചിലപ്പോള്‍ ഒരുപക്ഷെ, നിങ്ങളെത്തന്നെയും.