Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kathiyumayi Oru Russian Sundari By George Pullattu : കത്തിയുമായി ഒരു റഷ്യൻ സുന്ദരി | Dc Books
MRP ₹ 260.00 (Inclusive of all taxes)
₹ 238.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    George Pullattu
  • Page :
    208
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789362543264
  • Language :
    Malayalam
Description

Kathiyumayi Oru Russian Sundari By George Pullattu Dc Books നർമവും നൊമ്പരവുമൊക്കെ കലർന്ന 29 ജീവിതചിത്രങ്ങളാണ് കത്തിയുമായൊരു റഷ്യൻ സുന്ദരി. ജീവിതയാത്രയിലെ നിരവധി മുഹൂർത്തങ്ങളെ കൺമുന്നിലെന്നപോലെ നിവർത്തി വിരിച്ചിടുന്ന ആഖ്യാനശൈലിയാണ് ഈ പുസ്തകത്തില്‍ കാണാനാവുന്നത്. സൈനികന്‍, അധ്യാപകന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് മേധാവി എന്നിങ്ങനെ വ്യത്യസ്തമായ ജീവിതമണ്ഡലങ്ങളിൽ പ്രവർത്തിച്ച വ്യക്തിയായതുകൊണ്ടുതന്നെ വ്യത്യസ്തമായ ഒട്ടേറെ ജീവിതാനുഭവങ്ങളും ശ്രീ.ജോര്‍ജ് പുല്ലാട്ടിന് സ്വന്തമായിട്ടുണ്ട്. അതൊക്കെയും ആകര്‍ഷകമായ ശൈലിയില്‍ അദ്ദേഹം ഈ കൃതിയില്‍ ആവിഷ്കരിച്ചിരിക്കുന്നു.

Customer Reviews ( 0 )