Kattanchaya Fousia Kalappatt Saikatham Books നമ്മുടെ സമൂഹത്തിന് നേരേ പിടിച്ചൊരു കണ്ണാടിയാണ് ഫൗസിയയുടെ ഓർമ്മക്കുറിപ്പുകൾ. ഹൃദയത്തിൽ തൊടുന്ന ഭാഷയും ലളിതവും സൂക്ഷ്മവുമായ ആഖ്യാനവും ചേരുമ്പോൾ പ്രിയപ്പെട്ടൊരു കൂട്ടുകാരി അടുത്തിരുന്ന് നമ്മളോട് തൻ്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്