Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kattil Ezhuthal : Cheran Rudramoorthi | കാറ്റില്‍ എഴുതല്‍ | Dc Books
MRP ₹ 150.00 (Inclusive of all taxes)
₹ 134.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Cheran Rudramoorthi
  • Page :
    120
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789353901745
  • Language :
    Malayalam
Description

Kattil Ezhuthal Cheran Rudramoorthi Dc Books സംഘകാലത്തോളം പോകുന്ന ആ കവിതയുടെ വേരുകള്‍, സംഘര്‍ഷഭരിതമായ വര്‍ത്തമാനത്തിലേക്ക് അത് നീട്ടുന്ന ചില്ലകള്‍, തെരുവിലും കടലിലുംനിന്ന് പെറുക്കിയെടുത്ത വാങ്മയങ്ങള്‍, ഉതിരം പൊടിയുന്ന, നഖംകൊണ്ടു കോറിയിട്ട അതിന്റെ പരുക്കന്‍ പുറം, ഇലകളിലാകെ പറ്റിപ്പിടിച്ച പൊടിയുടെയും ചോരയുടെയും നിലയ്ക്കാത്ത മര്‍മരങ്ങള്‍, കൊലയ്ക്കും കരുണയ്ക്കുമിടയില്‍ കടയുറപ്പിച്ചുനില്ക്കുന്ന അതിന്റെ ഊറ്റം, ഭീഷണമായ ഒരു അഴകു തേടി കറുപ്പും പുകയും നിറഞ്ഞ വാനിലേക്കുള്ള അതിന്റെ ഏറ്റം, ഇംഗ്ലിഷില്‍ വായിക്കുമ്പോള്‍ തമിഴിലും തമിഴില്‍ വായിച്ചുകേള്‍ക്കു മ്പോള്‍ മലയാളത്തിലും അവ കാതിലും കരളിലും വട്ടെഴുത്തുകളായി മായാതെകിടന്നു. പിന്നെ നേരിട്ട് കണ്ടും കേട്ടും ഒന്നിച്ചു വായിച്ചും ഞങ്ങളുടെ വരികള്‍ കാട്ടുവള്ളികള്‍പോലെ ചുറ്റിപ്പിണഞ്ഞു. --സച്ചിദാനന്ദന്‍

Customer Reviews ( 0 )