Kavi Bandyaghatigayiyute Jeevithavum Maranavum Mahasweta Devi Dc Books ഏകലവ്യവംശജനായ ഒരു ആദിവാസി യുവാവിന്റെ കവിപദം നേടുവാനുള്ള പ്രയത്‌നത്തിന്റെയും അതിന്റെ ദുരന്തഫലങ്ങളുടെയും കഥ. രാഢ് ബംഗാളിലെ കവിതയും സംഗീതവും നിറഞ്ഞ സാംസ്‌കാരികകാലത്തെ പശ്ചാത്തലമാക്കിയ ഈ നോവല് സാമൂഹ്യമായ ജാതിബോധത്തിലെ ഉള്ക്രൗര്യങ്ങളെയും പ്രദര്ശിപ്പിക്കുന്നു.