Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kavu Theendalle | കാവുതീണ്ടല്ലേ | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 178.00 11% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sugathakumari
  • Page :
    140
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    8171302831
  • Language :
    Malayalam
Description

Kavu Theendalle Dc Books ഈ ഭൂമിയുടെ നിലനില്പിന് 'മനുഷ്യൻ' എന്ന ജീവിയാണ് ഭീഷണിയായിത്തീർന്നിട്ടുള്ളത്. അതിനു പരിഹാരം കാണേണ്ടതും ഭീഷണിക്ക് ഉത്തരവാദിയായ മനുഷ്യൻതന്നെ. സുഖഭോഗങ്ങളുടെ പിന്നാലെയുള്ള മനുഷ്യന്റെ ഭ്രാന്തമായ ഓട്ടം പ്രകൃതിയെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു . 'അരുതേ, അരുതേ' എന്നു പറയാൻ ഒരാൾ നമുക്കിടയിൽ. പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാൾ. തപ്തമായ ആ മനസ്സിന്റെ തേങ്ങലുകൾ അക്ഷരരൂപംകൊണ്ടതാണ് ഈ കൃതി.

Customer Reviews ( 0 )