Kayalkandam Route Ajijesh Pachatt Dc Books സമൂഹത്തിലെ ആരും കടന്നുചെല്ലാത്ത തുരുത്തുകളിലേക്ക് വളരെ സൂക്ഷ്മമായി കോർത്തു കൊണ്ടു പോവുകയും കൃത്യമായി അനുഭവിപ്പിക്കുകയും ചെയ്യുന്ന എണ്ണം പറഞ്ഞ അഞ്ച് നോവെല്ലകൾ. ശാസ്ത്രവും സൗഹൃദവും പ്രതിസന്ധിയും നിറഞ്ഞു നിൽക്കുന്ന കഥാപരിസരങ്ങൾ തികച്ചും അനന്യമായ കാഴ്ചകളുടെ ഒരു മായികലോകം സൃഷ്ടിക്കുന്നു. പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ അസാധാരണ രചനകൾ.