Kerala Bhakshana Charithram Suma Sivadas , Deepa Gopalakrishnan Dc Books കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം. നൂറ്റാണ്ടുകളായി മാറിവന്ന ഭക്ഷണങ്ങളിലൂടെയും അവ വന്ന വഴികളിലൂടെയും ഉള്ള ഈ സഞ്ചാരം മലയാളത്തില്‍ ആദ്യമായി. The book is in crown 1/4 size format and contains colour pages.