ചരിത്രത്തിലും സംസ്‌കാരത്തിലും കലയിലും കാലാവസ്ഥയിലുമെന്നപോലെ ഭൗമഘടനയിലും കേരളം വ്യത്യസ്തത പുലർത്തുന്നു. 'നീലവാനിനുതാഴെ പച്ചനാക്കിലവച്ച പോലുള്ള നമ്മുടെ നാടിന്റെ പൈതൃകമുദ്രകളെല്ലാം ഒറ്റപ്പുസ്‌തകത്തിലാക്കി വായനക്കാരിലെത്തിക്കുകയെന്ന മഹത്തായ കർമമാണ് ഗ്രന്ഥകാരൻ നിർവഹിച്ചിരിക്കുന്നത്.