Kerala Psc Last Grade Servants Previous Question Bank 2026 | Kerala's First Hybrid Question Bank Company | Board | Corporation കേരളത്തിലെ ആദ്യ സമ്പൂർണ്ണ എൽജിഎസ് ഹൈബ്രിഡ് ക്വസ്റ്റ്യൻ ബാങ്ക് 2021 മുതൽ 2025 വരെ കേരള പിഎസ്സി നടത്തിയ 26 ചോദ്യ പേപ്പറും അതിൻറെ സമ്പൂർണ്ണ വിശദീകരണവും ഈ ക്വസ്റ്റ്യൻ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു നിങ്ങളുടെ പഠനം കുറച്ചുകൂടി എളുപ്പമാക്കുവാൻ വേണ്ടി SCERT പാഠഭാഗങ്ങളുടെ ലിസ്റ്റ് സബ്ജക്ട് തിരിച്ച് ഈ ക്വസ്റ്റ്യൻ ബാങ്കിൽ നൽകിയിട്ടുണ്ട്. ഓരോ ചോദ്യ പേപ്പറുകളിലും, ഓരോ ചോദ്യങ്ങളുടെയും വിശദമായ വിശദീകരണം SCERT പാഠ ഭാഗത്തെ SOURCE ഉൾപ്പടെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. GK ചോദ്യങ്ങളുടെയും കണക്കിന്റെ ഭാഗത്ത് നിന്ന് വരുന്ന ചോദ്യങ്ങളുടെയും വിശദീകരണം സമ്പൂർണ്ണവും ആധികാരികവുമായി ഈ ക്വസ്റ്റ്യൻ ബാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ക്വസ്റ്റ്യൻ ബാങ്കിലെ ഓരോ ചോദ്യങ്ങളും നിങ്ങൾക്ക് QR കോഡ് ൻ്റെ സഹായത്തോടെ പരിശീലിക്കാവുന്നതാണ്.