Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kerala Tourism : Charithravum Varthamanavum | കേരള ടൂറിസം ചരിത്രവും വർത്തമാനവും | Mathrubhumi Books
MRP ₹ 440.00 (Inclusive of all taxes)
₹ 373.00 15% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    P A Mohamed Riyas
  • Page :
    168
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789359623016
  • Language :
    Malayalam
Description

കേരളത്തിന്റെ ഇപ്പോഴത്തെ വിനോദസഞ്ചാരവകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഴുതിയ കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും എന്ന പഠനഗ്രന്ഥം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാദ്ധ്യതകളെ നാടിനു പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാടിന്റെ ചരിത്രവും അതിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്കു വിജയകരമായ ഒരു വിനോദസഞ്ചാര പദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എന്റെ നാട്ടില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു. സന്തോഷം. -മോഹന്‍ലാല്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും വര്‍ത്തമാനകാല സാദ്ധ്യതകളും അന്വേഷിക്കുന്ന കൃതി

Customer Reviews ( 0 )