1661- 66 കാലഘട്ടത്തിൽ കേരളത്തിലെ ഡച്ച് വാണിജ്യ കേന്ദ്രത്തിന്റെ തലവനായ ക്യാപ്റ്റൻ ജോൺ ന്യൂഹാഫിന്റെ കേരളത്തെ പരാമർശിക്കുന്ന സഞ്ചാരക്കുറിപ്പുകൾ, 1717 മുതൽ 1721 വരെ കേരള ത്തിൽ പ്രവർത്തിച്ചിരുന്ന ജേക്കബ് കാൻ്റർവിഷർ എന്ന ഡച്ച് പുരോഹിതന്റെ കത്തുകൾ എന്നിവയുടെ വിവർത്തനം അടങ്ങിയ കൃതി. അക്കാലത്തെ കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക ബന്ധങ്ങൾ, സാമൂഹിക സ്ഥിതി, സാംസ്കാരികവും മതപരവുമായ ജീവിതം, എന്നിവയെക്കുറിച്ചുള്ള വിവര ങ്ങൾ ലഭിക്കുന്നു.