Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keralam Varthamana Vruthanthangal : Nazeer Aliyar | കേരളം വര്‍ത്തമാന വൃത്താന്തങ്ങള്‍ | Silence Books
MRP ₹ 280.00 (Inclusive of all taxes)
₹ 269.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Nazeer Aliyar
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Keralam Varthamana Vruthanthangal Nazeer Aliyar Silence Books വർത്തമാനം ഭൂതത്തിൽ നിന്നുള്ള തുടർച്ചയാണ്. പുതിയ മനുഷ്യർ, പുതിയ കാഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കും. ഓരോ പുലരിയും നമ്മെ തേടിയെത്തുന്നത് പുതിയ സംഭവങ്ങളും അനുഭവങ്ങളുമായിട്ടാണ്. കേരളത്തിലെ ചില വർത്തമാന വിശേഷങ്ങൾ പറഞ്ഞുപോകുക മാത്രമാണ് ഇവിടെ എഴുത്തുകാരൻ നിർവഹിക്കുന്നത്. പക്ഷേ അത് കാമ്പുള്ളതും കേരളത്തെക്കുറിച്ച് ചരിത്രപാഠങ്ങളിൽ തുന്നിച്ചേർക്കാവുന്നതുമാണ്. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വീഥികളിൽ കണ്ട കാഴ്ചകൾ, പതിറ്റാണ്ട് മുമ്പത്തെ കേരളീയാന്തരീക്ഷം വർത്തമാന കാലത്ത് എത്രത്തോളം മാറിയിട്ടുണ്ടെന്ന് നസീർ അലിയാർ വിലയിരുത്തുകയാണ്

Customer Reviews ( 0 )