Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keralapadanam BA Semester 3 കേരളപഠനം MDC (Honours) MG University
₹ 100.00
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr Sibi Kurian
  • Page :
    102
  • Format :
    Paperback
  • Publisher :
    National Book
  • ISBN :
    97893848164223
  • Language :
    Malayalam
Description

പാലാ നാരായണൻനായരുടെ 'കേരളം വളരുന്നു' എന്ന കാവ്യപരമ്പര ടങ്ങുന്നതിങ്ങനെയാണ്. അറിവും സംസ്‌കാരവും മേൽക്കുമേൽ നിറഞ്ഞു ൽക്കുന്ന കേരളമെന്ന പുരാതനദേശത്തിൻ്റെ കാലാനുസൃതമായ വളർച്ചയെ വി വരച്ചുകാണിക്കുകയാണിവിടെ. പ്രിയപ്പെട്ട വിദ്യാർത്ഥികളേ, നമ്മുടെ ന്മനാടിൻ്റെ സാംസ്‌കാരികപാരമ്പര്യത്തിൽ അഭിമാനംകൊള്ളേണ്ടവരും 3തിന്റെ വളർച്ചയുടെ പടവുകളോരോന്നും അടുത്തറിയേണ്ടവരുമല്ലേ നമ്മൾ. 3തിന് നാം നമ്മുടെ നാടിൻ്റെ ചരിത്രവും വിവിധ രംഗങ്ങളിലുണ്ടായ ളർച്ചയും ഗ്രഹിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദേശസ്നേഹമുള്ളവരായി മുക്ക് വളരാൻ കഴിയൂ. അതിന് സഹായകമായ വിധത്തിലാണ് കേരളപഠനം എന്ന ഈ പുസ്‌തകം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തെക്കുറിച്ച് സാമാന്യ ാരണ പകർന്നുനൽകുന്ന ഈ പുസ്‌തകത്തിൻ്റെ പഠനം കൂടുതൽ അന്വേഷണ ങളിലേക്ക് നിങ്ങളെ നയിക്കുമെന്ന് പ്രത്യാശിക്കുന്നു. ഈ പുസ്‌തകം തയ്യാറാക്കുന്നതിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തുതന്ന സർവ്വകലാശാല വൈസ് ചാൻസിലർ. ജിസ്ട്രാർ, സിൻഡിക്കേറ്റ് അംഗങ്ങൾ. പ്രസിദ്ധീകരണവിഭാഗത്തിലെ സുഹൃത്തുക്കൾ എന്നിവരെ ഏറെ നന്ദിയോടെ സ്‌മരിക്കുന്നു. പുസ്‌തകം Vമയബന്ധിതമായും ഭംഗിയായും പൂർത്തീകരിച്ച കോട്ടയം സാഹിത്യ പവർത്തക സഹകരണസംഘത്തോടുള്ള കൃതജ്ഞത നിസ്സീമമാണ്. സിലബസ് രൂപീകരണത്തിൻ്റെ ആദ്യഘട്ടംമുതൽ ഇന്നോളം ക്രിയാത്മക നിർദ്ദേശങ്ങളാൽ പഠനപ്രവർത്തനങ്ങളെ തികഞ്ഞ അക്കാദമികബോദ്ധ്യ ത്താടെ പിന്തുണയ്ക്കുന്ന അദ്ധ്യാപകരോട് ഹൃദ്യമായ സ്നേഹം. ഈ പുസ്‌തകത്തിലെ ലേഖനങ്ങൾ എഴുതിയിരിക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾതന്നെയാണ്. അവരുടെ ആത്മാർത്ഥമായ സഹകരണ ത്തെയും കൃത്യതയാർന്ന പ്രവർത്തനങ്ങളെയും ഏറെ വിലമതിക്കുന്നു.

Customer Reviews ( 0 )