Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keralathile Lasyaparambaryavum Rachanakalum By Dr.Leela Omcheri : കേരളത്തിലെ ലാസ്യപാരമ്പര്യവും രചനകളും | National Books
MRP ₹ 610.00 (Inclusive of all taxes)
₹ 549.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Leela Omcheri
  • Format :
    Paperback
  • Publisher :
    National Book
  • Language :
    Malayalam
Description

Keralathile Lasyaparambaryavum Rachanakalum By Dr.Leela Omcheri National Books ദേശസംസ്‌കാരങ്ങളുടെ കുലീനതയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന ഒട്ടേറെ നാടൻ ക്ലാസിക്കൽ കലാരൂപങ്ങളും പാട്ടുവഴക്കങ്ങളും കേരളത്തിന് സ്വന്തമായുണ്ട്. നാടോടിവഴക്കങ്ങളിൽ പലതും തുരുമുഖത്തു നിന്നോ വാമൊഴി വഴക്കങ്ങളിൽക്കൂടിയോ പരമ്പരാഗതമായി പകർന്നു ലഭിച്ചവയാണ്. അവയുടെയൊക്കെ സാധ്യതകളും സാങ്കേതികവശങ്ങളും ശാസ്ത്രീയമായി അപഗ്രഥിക്കാൻ സഹായകമായ ഗ്രന്ഥശേഖരങ്ങളും നമുക്ക് ലഭിക്കാതെപോയി. ആ സന്ദർഭത്തിലാണ് പത്മശ്രീ ഡോ ലീലാ ഓംചേരിയും ഡോ. ദീപ്‌തി ഓംചേരി ല്ലേയുംചേർന്ന് ഇത്തരത്തിലുള്ള നാടോടിവഴക്കങ്ങളുടെയും ആട്ടക്രമങ്ങളുടെയും വേരുകൾ വേദിഷ്ഠിച്ച് അവയുടെ മൂല്യങ്ങളെ ആഴത്തിൽ തിരിച്ചറിയാനും അവയുടെയൊക്കെ തനിമയും അന്തസ്സും പ്രയോഗവഴികളും സംഗീതലോകത്തിനും സാഹിത്യലോകത്തിനും പകർന്നുകൊടുക്കുന്നയിനും ഉതകുന്ന തരത്തിൽ ഗവേഷണത്വരയോടെ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്

Customer Reviews ( 0 )