Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Keralathile Pradhana Kshethrangaliloode : Kunjikkuttan Iyayath കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ | H&C Books
₹ 20.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kunjikkuttan Iyayath
  • Format :
    Paperback
  • Publisher :
    H&C Books
  • Language :
    Malayalam
Description

Keralathile Pradhana Kshethrangaliloode Kunjikkuttan Iyayath H&C Books ശബരിമല ശാസ്‌താക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തൃശൂർ ശ്രീവടക്കുംനാഥക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ഓച്ചിറ പരബ്രഹ്മക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, മണ്ണാറശാല നാഗരാജക്ഷേത്രം... പ്രശസ്‌തമായ ഈ ക്ഷേത്രങ്ങളുടെയൊക്കെ ചരിത്രം ഒരു ദേശത്തിന്റെ, ഒരു ജനതതിയുടെ കഥകൂടി നമുക്കു ചൊല്ലിത്തരുന്നുണ്ട്. ഒരു കാലത്ത് നാടു ഭരിച്ചിരുന്ന, നാട്ടുരാജാക്കന്മാരെപ്പോലും നിയന്ത്രിച്ചിരുന്ന ഈ ദേവസങ്കേതങ്ങളുടെ ലഘുചരിത്രവും സ്ഥലമാഹാത്മ്യവും പ്രതിഷ്‌ഠാവൈഭവവും ആചാരാനുഷ്‌ഠാനസവിശേഷതകളും ഉത്സവവിശേഷങ്ങളുമൊക്കെ ഈ ഗ്രന്ഥത്തിൽ ഉൾച്ചേരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ പലതിലും ഔദ്യോഗികപദവി വഹിച്ച ഗ്രന്ഥകാരൻ തന്റെ ക്ഷേത്രപരിചയവും അനുഭവസമ്പത്തും ആധാരമാക്കി രചിച്ച ഈ പുസ്‌തകം, ഒരു തീർഥയാത്രയുടെ സഫലത നല്‌കുന്നു

Customer Reviews ( 0 )