Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kilimaram : Sheeja Vakkom | കിളിമരം | Dc Books
MRP ₹ 120.00 (Inclusive of all taxes)
₹ 109.00 9% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sheeja Vakkom
  • Page :
    88
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9788126443659
  • Language :
    Malayalam
Description

Kilimaram Sheeja Vakkom Dc Books കവിതയുടെ തനത് എന്നു പറയാവുന്ന ശൈലിയിലുള്ള തഴക്കമാകുന്നു ഷീജയുടെ ശക്തി. ബിംബഭാഷ, ശീലംകൊണ്ട് എന്നതിനേക്കാൾ സിദ്ധികൊണ്ട്് എന്നു തോന്നാവുന്ന പാകത്തിൽ, അവരുടെ രചനകളിൽ സ്ഥാനം കണ്ടെത്തുന്നു. പ്രസ്താവനകളോ, പ്രലപനങ്ങളോ ആയി കുമിയാതെ, അനുഭവത്തിന്റെ അടരുകൾ ഇവിടെ സാന്ദ്രവും സ്വാഭാവികവുമായി കൂർത്തു കിട്ടുന്നു. കവിമനസ്സിനെ നിന്നുകൊണ്ട് വായിക്കുക എന്ന സന്നദ്ധത അനുവാചകൻ പാലിക്കേണ്ടതുണ്ട്, വാസ്തവം. ഏതു കവിതയാണ് ഏറിയ അഥവാ കുറഞ്ഞതോതിൽ അങ്ങനെയൊരാവശ്യം ഉന്നയിക്കാത്തത്?''

Customer Reviews ( 0 )