Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kiratharjuneeyam :Kesavan Veluthattu | കിരാതാജ്ജുനീയം | SPCS
MRP ₹ 599.00 (Inclusive of all taxes)
₹ 589.00 2% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Kesavan Veluthattu
  • Format :
    Paperback
  • Publisher :
    National Book
  • ISBN :
    9789395733762
  • Language :
    Malayalam
Description

സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ - പഞ്ചമഹാകാവ്യങ്ങൾ - ഒന്നാണു കിരാതാജ്ജുനീയം, കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിയ്ക്കുന്ന “ബൃഹത്തൃയി"യിൽ ഒന്നും. വാസ്തവത്തിൽ മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീണ്ണതകളും തികഞ്ഞ ആദ്യത്തെ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്തയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്തു തെളിയിച്ചിട്ടുള്ള പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനുമായ ഡോ. കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയ്യാറാക്കിയ ഈ പുസ്തകം സംസ്കൃതമറിയാത്തവർക്ക് കിരാതാജ്ജുനീയം മനസ്സിലാക്കാൻ സഹായകമാവും.

Customer Reviews ( 0 )