K.K.Kochinte Thiranjedutha Lekhanangal K.K.Koch Dc Books ദലിത് ആക്ടിവിസ്റ്റും സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ സക്രിയമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്‌തിരുന്ന കെ.കെ. കൊച്ചിൻ്റെ ഇതുവരെ ഇറങ്ങിയ കലാപവും സംസ്‌കാരവും, അംബേദ്‌കർ- ജീവിതവും ദൗത്യവും, വായനയുടെ ദലിത്പാഠം, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേർക്കാഴ്ചകൾ, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ദലിത് സമുദായവാദവും സാമുദായികരാഷ്ട്രീയവും എന്നീ ഏഴ് പുസ്‌തകങ്ങളിൽനിന്ന് തിരഞ്ഞെടുത്ത മുപ്പത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് കെ.കെ. കൊച്ചിൻ്റെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.