Kodathiyile Philosophy By RP Remesan Green Books പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങളെയും കുറിച്ചുള്ള അന്വേഷണം, പുതിയ അനുഭവമായിരിക്കും.