Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Konoli Vadham 1855 By Joy Palakkamoola : കൊനോലി വധം 1855 | Pravada Books
MRP ₹ 250.00 (Inclusive of all taxes)
₹ 224.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Joy Palakkamoola
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Konoli Vadham 1855 By Joy Palakkamoola Pravada Books കേരളചരിത്രത്തിന്റെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം. ആ കലാപത്തിന്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻ്റെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തേയും, ജൻമിത്തത്തേയും പ്രതിരോധിച്ച മനുഷ്യജീവിതങ്ങളെയാണ് ഈ നോവൽ തുറന്നുകാട്ടുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായ്, ഏറനാടിൻ്റെയും വള്ളുവനാടിൻ്റെയും പൊന്നാനിയുടേയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം. മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.

Customer Reviews ( 0 )