Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kozhinja mUdikalude Ormmayk By Preetha Babu : കൊഴിഞ്ഞ മുടികളുടെ ഓര്‍മ്മയ്ക്ക് | Pravada Books
MRP ₹ 180.00 (Inclusive of all taxes)
₹ 154.00 14% Off
₹ 40.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Preetha Babu
  • Format :
    Paperback
  • Publisher :
    Pravda Books
  • Language :
    Malayalam
Description

Kozhinja mUdikalude Ormmayk By Preetha Babu Pravada Books ജീവിതം മാറിമറിയാൻ ചിലപ്പോൾ നിമിഷങ്ങൾ മതി. ജീവിതത്തിൻ്റെ ഉച്ചയിലേക്ക് മഹാവ്യാധികളുടെ സങ്കടപരമ്പര ഉന്നം തെറ്റാതെ വീഴുമ്പോൾ ഉലഞ്ഞും ഉടഞ്ഞും അവസാനിച്ചു പോകുന്ന മനുഷ്യരോട്; 'ഇല്ല, ജീവിതം അങ്ങനെ അവസാനിക്കുകയില്ല' എന്ന് ഉറക്കെ, ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്ന പുസ്തകം. ഒരു ക്യാൻസർ അതിജീവിതയുടെ പോരാട്ടത്തിന്റെയും രോഗത്തോടുള്ള സമരത്തിന്റെയും ഓർമ്മകൾ. ഒപ്പമുള്ള മനുഷ്യർ എങ്ങനെയാണ് തുണ നിൽക്കേണ്ടത് എന്നതിന്റെ സത്യവാങ്മൂലം. ജീവിതത്തിൽ തോറ്റു പോകാതിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും തിരികളാണ് ഈ പുസ്തകം നമുക്കായി തെളിയിക്കുന്നത്. കൊഴിഞ്ഞുപോയ മുടിയിഴകൾക്കും താണ്ടിയ കനൽവഴികൾക്കുമപ്പുറം, അതിജീവനത്തിന്റെ വലിയൊരു വെളിച്ചമാണ് ഈ പുസ്തകം.

Customer Reviews ( 0 )