Krishnakathakal Kuttikalkku Gopalan Nair C Dc Books കൃഷ്ണകഥകള്‍ എത്രകേട്ടാലും മതിവരില്ല. വെണ്ണ കട്ടുതിന്നവനും കാളിയമര്‍ദ്ദനം ആടിയവനുമായ കണ്ണനെ വാത്സല്യത്തോടെയാണ് ലോകം എന്നും നെഞ്ചിലേറ്റിയത്. ആ ഉണ്ണിക്കണ്ണന്റെ ജീവിതകഥയാണ് ഈ പുസ്തകം. കുട്ടികള്‍ക്ക് വായിച്ചുരസിക്കാവുന്ന പുനരാഖ്യാനം.