ഈ പുസ്‌തകത്തിലൂടെയാണ് നിരൂപണത്തിന്റെ പുതിയ മുഖം മലയാളം തിരിച്ചറിഞ്ഞത്. ഊർജ്ജസ്വലമായ സാഹിത്യചിന്ത. സാമ്പ്രദായിക ലാവണ്യസങ്കല്പങ്ങളുടെ തിരസ്‌കാരം. മനുഷ്യൻ്റെ സത്താപരമായ അന്വേഷണങ്ങളുടെ പുതിയവൈഖരി കളിലേക്കുന്മുഖമായ വിമർശനത്തിൻ്റെ സർഗ്ഗാത്മകത. മലയാളനിരൂപണത്തിൽ പുതിയ വാതിൽ ഈ കൃതിയി ലൂടെ കെ. പി. അപ്പൻ തുറന്നു. സവിശേഷമായ സാഹിത്യചരിത്രസന്ധിയിലെ ക്ഷുഭിതമായ വാക്ക്: ക്ഷോഭിക്കുന്നവരുടെ സുവിശേഷം.