Kshurakanum Rajakumariyum A Group Of Authors Dc Books കഥപറച്ചിലിന്‍റെ നല്ലകാലം തിരിച്ചുകൊണ്ടുവരാനായി ലോകമെന്പാടുമുളള വാമൊഴിയായി കേട്ടിട്ടുളള നാടോടിക്കഥകളെ സമാഹരിച്ച് കുട്ടികളിലേക്ക് എത്തിക്കുകയാണ് പണ്ട് പണ്ടൊരു രാജ്യത്ത് എന്ന പുസ്തക പരന്പര.ക്ഷുരകനും രാജകുമാരിയും എന്ന പുസ്തകം സ്പെയിനിലെ നാടോടിക്കഥകളെയും സംസ്ക്കാരത്തെയും ചരിത്രത്തെയും അനാവരണം ചെയ്യുന്നു.