Kumayonile Narabhojikal By Jim Corbet Dc Books വേട്ടക്കാരനും പരിസ്ഥിതിസ്‌നേഹിയുമായിരുന്ന ജിം കോർബെറ്റിന്റെ ക്ലാസിക് കൃതി. മനുഷ്യമാംസത്തിന്റെ രുചിപൂണ്ട വ്യാഘ്രങ്ങളുമായി താൻ നടത്തിയ സാഹസികപോരാട്ടങ്ങളുടെ വിശദാംശങ്ങൾ ഉദ്വേഗജനകമായ ഭാഷയിൽ ജിം കോർബെറ്റ് വായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുന്നു. ഹിമാലയൻ വനാന്തരങ്ങളുടെ ഹൃദ്യമായ വിവരണവും ഇന്ത്യൻ ഗ്രാമീണജീവിതത്തിന്റെ നേർച്ചിത്രങ്ങളും ഈ കൃതിയുടെ മിഴിവേറ്റുന്നു. വിവർത്തനം