Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kunninmukalile Banglavu M.T. Malayalathinte Tharunyam : K.S.Ravikumar | കുന്നിന്‍മുകളിലെ ബംഗ്ലാവ് എം.ടി . മലയാളത്തിന്‍റെ താരുണ്യം | Silence Books
MRP ₹ 280.00 (Inclusive of all taxes)
₹ 269.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    K.S.Ravikumar
  • Format :
    Paperback
  • Publisher :
    Silence Book Shop
  • Language :
    Malayalam
Description

Kunninmukalile Banglavu M.T. Malayalathinte Tharunyam K.S.Ravikumar Silence Books മലയാളത്തിന്റെ നിത്യതാരുണ്യമായ എം ടി വാസുദേവൻ നായരുടെ സാഹിത്യജീവിതത്തിന്റെ സവിശേഷമുഖങ്ങൾ അനാവരണം ചെയ്യുന്ന പഠനഗ്രന്ഥം. കഥയും ജീവിതവും ഒന്നു ചേരുന്ന ആ സാഹിത്യവ്യക്തിത്വത്തിൻ്റെ സാമൂഹികവും വൈയക്തികവുമായ അന്തർധാരകളെ കണ്ടെത്തുന്ന സൂക്ഷ്മവിശകലനങ്ങൾ. കാലത്തിൻ്റെ ഹൃദയസ്പന്ദങ്ങൾ തൊട്ടറിഞ്ഞ ആ രചനകളുടെ ആഴങ്ങളിലേക്കെത്തുന്ന അന്വേഷണങ്ങൾ. അര നൂറ്റാണ്ടിലേറെയായി എം ടി യുടെ അക്ഷരലോകത്തെ ശ്രദ്ധാപൂർവം പിന്തുടരുന്ന കെ.എസ് രവികുമാറിൻ്റെ ആകർഷകമായ ശൈലിയിലുള്ള കൃതി

Customer Reviews ( 0 )