Kuthiyottam Dr.Sajith Evooreth Kerala Bhasha Institute മധ്യകേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്‌ഠാനകലയാണ് കുത്തി യോട്ടം, ചെട്ടികുളങ്ങര ഭഗവതിയുടെ സ്വന്തം കലയെന്ന് വിശേഷിപ്പിക്കുന്ന കുത്തിയോട്ട ത്തിന്റെ ഐതിഹ്യം, ചരിത്രം, അനുഷ്ഠാന രീതികൾ എന്നിവയെക്കുറിച്ച് പ്രതിപാദി ക്കുന്ന മലയാളത്തിലെ ആദ്യഗ്രന്ഥം