മനുഷ്യമനസ്സില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും വിത്തുപാകുന്ന കഥകള്‍. ലിയോ ടോള്‍സ്റ്റോയ് എഴുതിയ Teaching of Christ Narrated for Children എന്ന പുസ്തകത്തിന്റെ ലളിതമായ പുനരാഖ്യാനം. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വിശുദ്ധിനിറഞ്ഞ ജീവിതസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍