Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Kuttitham Ritire Aayittilla : Anie Mini Kurian കുട്ടിത്തം റിട്ടയർ ആയിട്ടില്ല | Pre Books | Mankind Publication
MRP ₹ 199.00 (Inclusive of all taxes)
₹ 176.00 12% Off
Free Delivery
In stock
Delivered in 4 working days
  • Share
  • Author :
    Anie Mini Kurian
  • Format :
    Paperback
  • Publisher :
    Mankind Publication
  • Language :
    Malayalam
Description

Kuttitham Ritire Aayittilla Anie Mini Kurian Mankind Publication അറുപതിൻ്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും എൻ്റെ മനസ്സ് വീണ്ടും ആ പഴയ ആറുവയസ്സുകാരിയുടെ ലോകത്തേക്കുള്ള മടക്കയാത്രയിലാണ്. ഈ പുസ്തകത്തിലെ നുറുങ്ങുകഥകൾ വെറും ഓർമ്മക്കുറിപ്പുകളല്ല. മറിച്ച് ചിരിയും കുസൃതിയും അദ്ഭുതവും നിറഞ്ഞ ബാല്യത്തിൻ്റെ മനോഹരമായ നിമിഷങ്ങളും ജീവിതത്തിൽ മായാത്ത മുദ്രപതിപ്പിച്ച മനുഷ്യരും വഴിയോരങ്ങളിൽനിന്നു പഠിച്ച ചെറിയ പാഠങ്ങൾ, പിന്നീട് വലിയ തിരിച്ചറിവുകളായി വിരിഞ്ഞ അനുഭവങ്ങളും ജീവിതത്തിൽ നമുക്ക് നഷ്ടമാകുന്ന ചെറിയ ചെറിയ സന്തോഷങ്ങളുടെ വിലയുമൊക്കെയാണ് ഈ സമാഹാരത്തിൻ്റെ ഹൃദയം. ഒരുപക്ഷെ എന്നോടൊപ്പമുള്ള ഈ യാത്രയിൽ നിങ്ങൾക്കുള്ളിലെ കുട്ടിത്തം വീണ്ടും ഉണർന്നേക്കാം.

Customer Reviews ( 0 )