സാധാരണ ലോകം പടിയടച്ചു പുറത്താ ക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴു ത്തുകാരൻ്റെ തിരുവെഴുത്തുകളാണ് ഈ കഥകൾ. മനുഷ്യജീവിതമെന്ന മഹാ നൊമ്പരത്തെക്കുറിച്ച് മലയാള ഭാവന യിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ ചിലത്. വായനക്കാരുടെ മനസ്സിൽ കുടി പാർത്തു കഴിഞ്ഞ കുട്ടേടത്തി, അന്തി വെളിച്ചം, കടലാസുതോണികൾ, കരിയി ലകൾ മൂടിയ വഴിത്താരകൾ, സ്നേഹ ത്തിൻ്റെ മുഖങ്ങൾ എന്നീ അഞ്ചു കഥ