Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Labour India SSLC Question Bank Part 1 & 2 English Medium 2026
₹ 350.00
₹ 60.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Format :
    Paperback
  • Publisher :
    Labour India
  • Language :
    English
Description

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും A+ എന്ന ലക്ഷ്യം പൊതുവിദ്യാഭ്യാസ വകുപ്പുതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ലേബര്‍ ഇന്‍ഡ്യയുടെ ലക്ഷ്യവും അതുതന്നെ. അതിനായി ഓരോ പാഠഭാഗത്തു നിന്നും വരാവുന്ന എല്ലാത്തരം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട ഫ്‌ളോചാര്‍ട്ടുകളും മൈന്‍ഡ് മാപ്പുകളും തയാറാക്കുന്നത് പാഠഭാഗം ഓര്‍മയില്‍ നിലനിര്‍ത്തുന്നതിനും പരീക്ഷാസമയത്ത് അവ എളുപ്പം ഓര്‍മയില്‍ കൊണ്ടുവരുന്നതിനും സഹായിക്കും. ഫ്‌ളോചാര്‍ട്ടുകളുടെ മാതൃകകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അതിനാണ്. ഇവ കൂട്ടുകാരുടെ ആവശ്യമനുസരിച്ച് വിപുലീകരിച്ച് ആവശ്യമുള്ള ചിത്രങ്ങളും ചേര്‍ത്ത് ചാര്‍ട്ട് പേപ്പറില്‍ തയാറാക്കുക. ഓരോ പാഠഭാഗവും പഠിക്കുന്നതോടൊപ്പം തന്നെ ഈ ക്വസ്റ്റ്യന്‍ ബാങ്കിലെ ചോദ്യോത്തരങ്ങളും പഠിച്ച് മനസ്സിലുറപ്പിക്കുക. അതിലൂടെ ഏത് പരീക്ഷയെയും ഈസിയായി നേരിടാനുള്ള ശേഷി നേടുക. ആത്മവിശ്വാസം നേടുക. ചോദ്യരീതിയില്‍ എന്തു മാറ്റങ്ങള്‍ വന്നാലും ഉത്തരമറിയാമെങ്കില്‍ ഭയക്കേണ്ട കാര്യമില്ലല്ലോ. പരീക്ഷാപ്പേടിയില്ലാതെ ആത്മവിശ്വാസത്തോടുകൂടി A+ സ്വന്തമാക്കാന്‍ ലേബര്‍ ഇന്‍ഡ്യ S.S.L.C ക്വസ്റ്റ്യന്‍ ബാങ്ക് നിങ്ങളെ സഹായിക്കും.

Customer Reviews ( 0 )