Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Lady Lavender | ലേഡി ലാവൻഡർ | Dc Books
MRP ₹ 199.00 (Inclusive of all taxes)
₹ 179.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Sabeena M Sali
  • Page :
    144
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789354824234
  • Language :
    Malayalam
Description

Lady Lavender Dc Books തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും പശ്ചാത്തലത്തിൽ സബീന എം. സാലി പറയുന്ന പ്രണയകഥയാണ് ലേഡി ലാവൻഡർ. വശ്യതയും രതിയുണർത്തുന്ന ഗന്ധവുമാണ് ലാവൻഡർപ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.

Customer Reviews ( 0 )