Lalbag Express 12607 Mashi Editorial Mankind Publication ലാൽബാഗ് എക്സ്പ്രസ്, ഇതൊരു സാധാരണ യാത്രയല്ല. ഓരോ ബോഗിയിലും മറഞ്ഞിരിക്കുന്ന നിഗൂഢതകളും ഓരോ സ്റ്റേഷനിലും തുറന്നുകാട്ടപ്പെടുന്ന സത്യങ്ങളും ഇരുപത്താറ് എഴുത്തുകാരുടെ വ്യത്യസ്ത ഭാവനയും ശൈലികളും ചേർന്ന് ഒരേ കഥയെ അതിശയകരമായ അനുഭവമാക്കിമാറ്റുന്ന മലയാള സാഹിത്യ ചരിത്രത്തിലെ ആദ്യത്തെ ത്രില്ലർ നോവൽ. - മഷി എഡിറ്റോറിയൽ