Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Leelathilakam | ലീലാതിലകം | National Books
₹ 150.00
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prof.Ilamkulam Kunjan Pillai
  • Page :
    99
  • Format :
    Paperback
  • Publisher :
    National Book Stall
  • ISBN :
    97789387866980
  • Language :
    Malayalam
Description

1385-നും 1400-നും ഇടയ്ക്കു രചിക്കപ്പെട്ട അതിവിശിഷ്ട‌മായൊരു കൃതിയാണ് 'ലീലാ തിലകം'. ഭാഷയെക്കുറിച്ച് സുവ്യക്തമായ ധാരണകളും ഉന്നതമായ അവബോധവുമുള്ള ഒരു പണ്ഡിതശ്രേഷ്ഠൻ്റെ ദീർഘകാലത്തെ മനനതപസ്യയുടെ സാക്ഷാത്കാരമാണ് 'ലീലാതിലകം'. ഭാഷയുടെ ഉണ്മയും ഉറവും കൂടാതെ, കാലാന്തരങ്ങളിൽ ഭാഷയിലു ണ്ടായ ആന്തരികവ്യതിയാനങ്ങളും സനി ഷ്കർഷം പഠിച്ചെഴുതിയതാണ് ഈ കൃതി. മനുഷ്യമനസ്സിനെ വിസ്മ‌യഭരിതമാക്കുന്ന ഭാഷാഗവേഷണമാണ് ഗ്രന്ഥകാരൻ നടത്തി യിട്ടുള്ളത്. ശില്പ്‌പങ്ങളായി വിഭജിച്ച്, മണിപ്ര വാളത്തിന്റെ സാമാന്യസ്വരൂപവും ഭേദങ്ങളും ലക്ഷണങ്ങളും സവിസ്‌തരം അവതരിപ്പിക്കു ന്നു. ഒന്നുമുതൽ മൂന്നുവരെ ശില്പങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാഷയുടെ സമൂലവിശകലനം നടത്തുന്ന ഈ കൃതി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനമാണ്.

Customer Reviews ( 0 )