Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Lipikalum Maanavasamskaaravum : Prof.K.A.Jaleel | ലിപികളും മാനവസംസ്ക്കാരവും | Kerala Bhasha Institute
MRP ₹ 300.00 (Inclusive of all taxes)
₹ 289.00 4% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Prof.K.A.Jaleel
  • Format :
    Paperback
  • Publisher :
    Kerala Bhasha Institute
  • ISBN :
    978-93-94421-21-9
  • Language :
    Malayalam
Description

Lipikalum Maanavasamskaaravum Prof.K.A.Jaleel Kerala Bhasha Institute മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് എഴുത്തുവിദ്യയുടെ കണ്ടുപിടിത്തും. നാഗരികതയുടെ ഉദയ വികാസചരിത്രത്തിൽ എഴുത്തുവിദ്യയ്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. പേപ്പിറസ് താളുകളിൽ പിറന്ന് പേപ്പർ ബായ്ക്കിലെത്തിയ ലിപിരൂപങ്ങളുടെ വികാസചരിത്രം വിസ്മയകരമാണ്. ആ ചരിത്രമാണ് അത്യന്തം ലളിതമായ ഭാഷയിൽ പ്രൊഫ. കെ.ഏ. ജലീൽ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയിര്‍ക്കൊണ്ട ലിപികളുടെ ചരിത്രം ഇവിടെ അവതരിക്കപ്പെട്ടിരിക്കുന്നു.

Customer Reviews ( 0 )