Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Little Spoon : Kuttikalkkulla Vibhavangal | കുട്ടികൾക്കുള്ള വിഭവങ്ങൾ | Mathrubhumi Books
MRP ₹ 190.00 (Inclusive of all taxes)
₹ 160.00 16% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Raziya Latheef
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • Language :
    Malayalam
Description

അടുക്കളയിൽ, ശിശുക്കൾക്കും സ്കൂൾക്കുട്ടികൾക്കും പാചകം ചെയ്യപ്പെടുന്നത് ഉത്തമഭക്ഷണമായി രൂപപ്പെടണം. കുട്ടികളുടെ ആഹാരവുമായി ബന്ധപ്പെട്ട് നമുക്ക് മാതൃകകൾ കുറവാണ്. ഈ ഗ്രന്ഥത്തിലൂടെ ആ കുറവ് പരിഹരിക്കപ്പെട്ടിരിക്കുന്നു. ആധുനികരീതിയും ലോകോത്തരമെന്നു കീർത്തിപ്പെട്ട നമ്മുടെ പാരമ്പര്യ രുചിക്കൂട്ടുകളും ഇവിടെ ഭംഗിയായി സമന്വയിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ കുട്ടികൾ അരോഗദൃഢഗാത്രരായി വളരുവാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Customer Reviews ( 0 )