Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Ma : Anoop P | മ | Mathrubhumi Books
MRP ₹ 170.00 (Inclusive of all taxes)
₹ 157.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Anoop P
  • Page :
    104
  • Format :
    Paperback
  • Publisher :
    Mathrubhumi Books
  • ISBN :
    9789376882045
  • Language :
    Malayalam
Description

Ma Anoop P Mathrubhumi Books ‘മ’ എന്ന നോവലിലെ ആഖ്യാനരീതി മൗലികവും പുതുമയുള്ളതുമാണ്. നോവല്‍ രണ്ടു വ്യത്യസ്ത കാലങ്ങളിലൂടെ നീങ്ങുന്നു… രണ്ടായിരം വര്‍ഷം മുമ്പുള്ള മനുഷ്യാനുഭവങ്ങള്‍ ഭാവനയിലൂടെ സൂക്ഷ്മമായി നോവലിസ്റ്റ് അറിയുന്നു. ആ പ്രാചീനമായ മനുഷ്യാനുഭവങ്ങളുടെ ശക്തമായ അടിയൊഴുക്കുകള്‍ കണ്ടെത്തി, അവയെ ഇന്നിനോടു ചേര്‍ത്ത് മനുഷ്യന്‍ എന്നും അനുഭവിക്കുന്ന ചില തീരാവ്യഥകളും മതവും ജാതിയും സൃഷ്ടിക്കുന്ന വിവേചനങ്ങളുടെയും അപമാനങ്ങളുടെയും ആഴവും വിശദമാക്കുന്നു. അങ്ങനെ എക്കാലവും മനുഷ്യന്‍ അനുഭവിക്കുന്ന ചില തീവ്രവ്യഥകള്‍ അവതരിപ്പിക്കുന്നു. – പ്രസന്നരാജന്‍ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തെയും ചരിത്രത്തിന്റെ അടിയൊഴുക്കുകളെയും കണ്ടെത്തുന്ന രചന

Customer Reviews ( 0 )