Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maanasasarovaram | മാനസ സരോവരം | Dc Books
MRP ₹ 220.00 (Inclusive of all taxes)
₹ 197.00 10% Off
₹ 50.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Vini.A
  • Page :
    168
  • Format :
    Paperback
  • Publisher :
    DC Books
  • ISBN :
    9789362545459
  • Language :
    Malayalam
Description

പാരമ്പര്യത്തിൽ നിലീനമായ നന്മകളുടെ ഈടുവയ്പാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. ഒളപ്പമണ്ണമനയിലെ ഋഗ്വേദപണ്ഡിതൻ ഒ.എം.സി നാരായണൻ നമ്പൂതിരിപ്പാടിന്റെ മകളും ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുമാണ് സുമംഗല. സുമംഗലയുടെ ജനനവും വിദ്യാഭ്യാസവും ദാമ്പത്യജീവിതവും ചിത്രീകരിക്കുന്നതോടൊപ്പം ആ കാലഘട്ടത്തേയും വിശദമാക്കുന്നു. കൂടാതെ സുമംഗലയുടെ കഥാലോകവും കലാമണ്ഡലത്തിലെ സേവനവും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അനുബന്ധമായി ഒളപ്പമണ്ണ മന-വെെദികപാരമ്പര്യം, കഥകളിപാരമ്പര്യം, ദേശമംഗലം മന-ഒരുകുടുംബഘടന എന്നീവിവരണങ്ങളും. ഡോ.കെ.ജി. പൗലോസിന്റെ അവതാരിക. നിരവധി അപൂർവചിത്രങ്ങളും.

Customer Reviews ( 0 )