Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Maathangaleela : Bhrahmasree Cheruvalli Narayanan Namboothiri | മാതംഗലീല | Devi Book Stall
MRP ₹ 140.00 (Inclusive of all taxes)
₹ 129.00 8% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Bhrahmasree Cheruvalli Narayanan Namboothiri
  • Page :
    167
  • Format :
    Paperback
  • Publisher :
    Devi Book Stall
  • Language :
    Malayalam
Description

Maathangaleela Bhrahmasree Cheruvalli Narayanan Nambboothiri Devi Book Stall ഗജരക്ഷണശാസ്ത്രങ്ങളിൽ പാലകാപ്യമെന്ന ഗ്രന്ഥത്തോടു കിടപിടിക്കാവുന്ന മറ്റൊരു ഗ്രന്ഥവും കണ്ടുകിട്ടിയിട്ടില്ല. അതിബൃഹത്തായ ഈ ഗ്രന്ഥം സാധാരണക്കാരെ സംബന്ധി ച്ചിടത്തോളം തികച്ചും അപ്രാപ്യമെന്നേ പറയേണ്ടൂ. അതിനാൽ പാലകാപ്യത്തിൻ്റെ സംഗൃഹീതരൂപമായ 'മാതംഗലീല' എന്ന ഗ്രന്ഥം എല്ലാവർക്കും പ്രിയപ്പെട്ടതായിത്തീർന്നു. നാനൂറോളം വർഷം പഴക്കമുള്ള ഈ ഉൽകൃഷ്‌ഗ്രന്ഥത്തിനു നാളിതു വരെ ഒരു നല്ല വ്യാഖ്യാനം ലഭിച്ചിട്ടില്ലെന്നതു പരമാർഥമാ കുന്നു. ഏതായാലും ഇപ്പോഴെങ്കിലും ഇതിന്നു നല്ലൊരു ഭാഷാവ്യാഖ്യാനം ലഭിച്ചുവെന്നത് സന്തോഷകരമാണ്. ബ്രഹ്മശ്രീ. ചെറുവള്ളി നാരായണൻ നമ്പൂതിരി രചിച്ച 'അർഥവേദി' എന്ന ഈ വ്യാഖ്യാനത്തിലൂടെ 'മാതംഗലീല പ്രചുരപ്രചാരം നേടുമെന്നതിൽ സംശയമില്ല. സാഹിത്യകാര നായ ശ്രീ.മാടമ്പു കുഞ്ഞുക്കുട്ടൻ അവർകളുടെ അവതാരിക, ബ്രഹ്മശ്രീ.ആവണപ്പറമ്പു മഹേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി. നിഭ നമ്പൂതിരി എന്നിവരുടെ അഭിപ്രായങ്ങൾ ഈ ഗ്രന്ഥത്തി ൻ്റെ മാറ്റുകൂട്ടുന്നു.

Customer Reviews ( 0 )