Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Enjoy ₹100 OFF on orders over ₹499, plus a FREE surprise gift on orders over ₹749
FREE SHIPPING all over India
Madhyama Malayalam : Adhikarathinte Bhashayum Drishyavum : Dr.Sivaprasad P | മാധ്യമ മലയാളം : അധികാരത്തിന്‍റെ ഭാഷയും ദൃശ്യവും | Rat Books
MRP ₹ 325.00 (Inclusive of all taxes)
₹ 294.00 10% Off
Free Delivery
In stock
Cash On Delivery Available - (COD Charges - Rs. 20)
Delivered in 4 working days
  • Share
  • Author :
    Dr.Sivaprasad P
  • Page :
    978-81-980361-3-1
  • Format :
    Paperback
  • Publisher :
    Rat Books
  • ISBN :
    978-81-980361-3-1
  • Language :
    Malayalam
Description

Madhyama Malayalam Adhikarathinte Bhashayum Drishyavum Dr.Sivaprasad P Rat Books മലയാളമാധ്യമങ്ങളിലെ ഭാഷയെയും അതിൽ പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രസൂചനകളെയും അപഗ്രഥിക്കുന്ന ഗവേഷണ പഠനം. വാർത്തകളെ ആകർഷമാക്കാൻ സമകാലിക അച്ചടി- ദൃശ്യ- സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പലതരം ഭാഷാതന്ത്രങ്ങളെ തുറന്നുകാണിക്കുന്നു. സൈബർ വ്യവഹാരങ്ങളിലെ വൈറൽ കണ്ടന്റിലൂടെ രൂപപ്പെടുന്ന പുത്തൻ ഭാഷ. അപരവൽക്കരണത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും വർഗീയതയുടെയും വംശീയതയുടെയും സ്ത്രീവിരുദ്ധതയുടെയും അധികാരഭാഷയായി മാധ്യമഭാഷ മാറുന്നതിന്റെ മുന്നറിയിപ്പ്. സമൂഹത്തിന്റെ ചിന്തയെയും കാഴ്ചപ്പാടുകളെയും അധികാരികളുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് രൂപപ്പെടുത്തുന്ന മാധ്യമമലയാളത്തെക്കുറിച്ചുള്ള ഒരപൂർവ പുസ്തകം.

Customer Reviews ( 0 )